55 കിലോമീറ്റര്‍ മാറി തോടുപുഴ്യ്ക്കട്ത് 3200 അടി ഉയരത്തില്‍ ട്രെക്കിങ്ങിനു പറ്റിയ സ്ഥലമാണ് ഇലവീഴാപൂഞ്ചിര ! നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് പറ്റിയ സീസണ്‍. കോട്ടയത്ത് നിന്ന് പാല യില്‍ നിന്നും തിരിഞ്ഞു മേലുകാവ് എത്തിയാണ് കുടയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്ള ഈ മനോഹരമായ സ്ഥലത്ത് എത്തുക !
ഇതിന്റെ ഏറ്റവും മുകളിലേക്ക് കയറിയാല്‍ മൂന്ന് ജില്ലകളുടെ അതിര്‍ത്തിയും കാണാം കൂടാതെ തൊടുപുഴ ടൌണ്‍ ഹെലികൊപറെരില്‍ എന്നപോലെ വീക്ഷിക്കാം ! ഇവിടേയ്ക്ക് കയറാന്‍ താഴെ നിന്ന് ജീപ്പ് ഉണ്ടാവും ഇത് തന്നെയാണ് ഏറ്റവും വലിയ അറ്റ്രാക്ഷന്‍. അല്ല എങ്കില്‍ നടന്നു കയറാനു സാധിക്കും അതും സുഖമുള്ള അനുഭവം തന്നെയാണ് ....
No comments:
Post a Comment