360 ഡിഗ്രി ഫോട്ടോഗ്രഫി
360 ഡിഗ്രി ഫോട്ടോ എന്നാല്‍ 360 ഡിഗ്രിയില്‍ കാഴ്ച സാധ്യമാക്കുന്ന ചിത്രീകരണം.

ഇത് എങ്ങനെ കാണാം എന്നാണല്ലേ ഇത് കാണാന്‍ സാധിക്കുക ഇന്റെര്‍നെറ്റിലൂടെ മാത്രമാണ്. ടിവിയിലും കാണാം.
പുതു തലമുറ പരസ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ ഉള്ള ഒരു സംവിധാനം ആണ് ഇത്. ഉദാഹരണത്തിന്
കേരളത്തിലേക്ക് വരുന്ന ഒരു വിദേശിക്ക് കേരളത്തിലെ ഒരു ഹോട്ടല്‍,ഹൌസ് ബോട്ട് തുടങ്ങിയവ കണ്ടതിനു ശേഷം വരാനായി അവര്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താറുണ്ട്
ഉദാഹരണം :http://www.keralain360.com/panoramaphotography/360tour/windhaven/windhaven.html ,
http://www.keralain360.com/panoramaphotography/360tour/alappuzhahouseboat/alappuzhahouseboat.html
വിദേശികള്‍ അവരുടെ യാത്ര തുടങ്ങുന്നതിനു മുന്പായി കേരളത്തെ അറിയാനായി അവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു വെബ്സൈറ്റ് ആണ് http://www.keralain360.com
ഇതില്‍ കേരളത്തിന്റെ മുഴുവന്‍ സൌന്ദര്യവും ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഏകദേശം 10000 വിദേശികള്‍ ദിവസം ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ നിന്നും കേരളത്തിലെ ബീച്ചുകള്‍, കായലുകള്‍, തടാകങ്ങള്‍,പള്ളികള്‍ ക്ഷേത്രങ്ങള്‍,മലകള്‍,വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവ 360 ഡിഗ്രിയില്‍ കാണാം കൂടാതെ ഗൂഗിള്‍ മാപ് ആ സ്ഥലങ്ങളിലെ താമസ സൌകര്യങ്ങള്‍ തുടങ്ങിയവ പരിശോധിക്കാം. http://www.keralain360.com/how-to-create-360-degree-panoramic-photography-advertisement-photography-in-kerala
ഈ വെബ്സൈറ്റ് ഉത്ഘാടനം ചെയ്തത് ടൂറിസം മിനിസ്ടര്‍ എ പി അനില്‍ കുമാര്‍ ആണ്.

No comments:
Post a Comment